Tag: Kerala Covid Report 2020 Oct 24
കോവിഡ്; രോഗമുക്‌തി 6468, രോഗബാധ 8253, സമ്പർക്കം 7084
തിരുവനന്തപുരം: രണ്ടു ജില്ലകളിൽ 1000ത്തിനു മുകളിൽ രോഗികൾ ഇന്നുണ്ട്. എറണാകുളം 1170, തൃശൂർ 1086 എന്നീ ജില്ലകളിലാണ് വീണ്ടും 1000കടന്നത്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു.
ഇന്നത്തെ ആകെ രോഗബാധ 8253 ആണ്....































