Tag: Kerala Covid Report 2021 Jan 01
രോഗബാധ 4991; കോവിഡ് സ്‌ഥിരീകരിച്ച മരണം 23, രോഗമുക്‌തി 5111
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,283 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,790 പരിശോധന ആണ്. ഇതിൽ രോഗബാധ 4991 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5111 ഉമാണ്....































