Tag: Kerala Covid Report 2021 June 25
രോഗബാധ 11,546, പോസിറ്റിവിറ്റി 10.6%, മരണം 118
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,08,867 ആണ്. ഇതിൽ രോഗബാധ 11,546 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 11,056 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 118 പേർക്കാണ്....































