Tag: Kerala Covid Report 2021 Mar 10
പോസിറ്റിവിറ്റി 3.96, രോഗമുക്‌തി 4192, രോഗബാധ 2475
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,906 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 62,486 ആണ്. ഇതിൽ രോഗബാധ 2475 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4192 ഉമാണ്....





























