Tag: Kerala Covid Report 2021 May 17
കോവിഡ്: രോഗമുക്‌തി 99,651, രോഗം 21, 402 പോസിറ്റിവിറ്റി 24.74%, മരണം 87
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 86,505 ആണ്. ഇതിൽ രോഗബാധ 21,402 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 99,651 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 87 പേർക്കാണ്....






























