Tag: Kerala Covid Report 2021 May 19
കോവിഡ്: രോഗമുക്‌തി 48,413, രോഗം 32,762, പോസിറ്റിവിറ്റി 23.31%, മരണം 112
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,40,545 ആണ്. ഇതിൽ രോഗബാധ 32,762 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 48,413 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 112 പേർക്കാണ്....





























