Tag: Kerala Covid Report 2021 May 21
രോഗമുക്‌തി 41,032, രോഗം 29,673, പോസിറ്റിവിറ്റി 22.22%, മരണം 142
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,33,558 ആണ്. ഇതിൽ രോഗബാധ 29,673 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 41,032 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 142 പേർക്കാണ്....





























