Tag: Kerala Covid Report 2021 Sep 09
രോഗബാധ 26,200, പോസിറ്റിവിറ്റി 16.69%, മരണം 125
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,56,957 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 26,200 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 29,209 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...





























