Tag: Kerala Covid Report 2022 Jan 30
രോഗബാധ 51,570, പോസിറ്റിവിറ്റി 49.89%, മരണം 14
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,03,366 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 51,570 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 32,701 പേരും കോവിഡ് മരണം...





























