Tag: Kerala Election News
നിയമസഭാ തിരഞ്ഞെടുപ്പ്; നിരീക്ഷകരെ നിയോഗിച്ച് എഐസിസി, മുന്നിൽ യുവനിര
ന്യൂഡെൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം തിരിച്ചുപിടിക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എഐസിസി പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു.
സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ്...
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം? ഒറ്റഘട്ടമായെന്ന് സൂചന
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഒറ്റഘട്ടമായാവും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് വിവരം. കേരളം അടക്കം തിരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ച് സംസ്‌ഥാനങ്ങളിലെയും ഒരുക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.
കേരളത്തിന്...
‘പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, തിരുത്തലുകൾ ഉണ്ടാകും, എൻഡിഎ മുന്നേറ്റം ആശങ്കപ്പെടുത്തുന്നത്’
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്‌ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി...
നിയമസഭയിലേക്ക് വഴി ചൂണ്ടുന്ന വിജയം, കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടിയതിൽ അഭിനന്ദിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
നിർണായകവും...
‘കൈ’പിടിച്ച് കേരളം; യുഡിഎഫ് റീ എൻട്രി, എൽഡിഎഫ് എക്‌സിറ്റ്, തലസ്‌ഥാനത്ത് എൻഡിഎ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം, കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി.
തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ...
നിലമ്പൂരിൽ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്; അൻവറിനും പരാജയം
മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫിൽ നിന്ന് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. 36 വാർഡുകളിൽ യുഡിഎഫ് 28 വാർഡുകളിലും എൽഡിഎഫ് ഏഴ് ഇടങ്ങളിലും വിജയിച്ചു. അംഗത്വം കൂട്ടാനുള്ള ബിജെപിയുടെ ശ്രമം ഫലം കണ്ടില്ല. എങ്കിലും ഒരംഗത്തെ...
എൽഡിഎഫിന് കനത്ത തിരിച്ചടി, യുഡിഎഫിന് വൻ മുന്നേറ്റം, അക്കൗണ്ട് തുറന്ന് എൻഡിഎ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിന്റെ വൻ മുന്നേറ്റം. കേരളത്തിലെ ആറ് കോർപറേഷനുകളിൽ നാലിടത്തും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞതവണ ഒരിടത്ത് മാത്രമായിരുന്നു യുഡിഎഫിന് അധികാരം പിടിക്കാനായത്. കണ്ണൂരിൽ മാത്രമായിരുന്നു...
തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; മുട്ടടയിൽ വൈഷ്‌ണയ്‌ക്ക് മിന്നും ജയം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനും മുന്നേറ്റം. നാല് കോർപറേഷനുകളിൽ എൽഡിഎഫും രണ്ടിടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു.
എൻഡിഎയും സംസ്‌ഥാനത്ത് കൃത്യമായ സ്‌ഥാനം ഉറപ്പിച്ചിട്ടുണ്ട്. പല വാർഡുകളിലും എൻഡിഎ...






































