Thu, Jan 22, 2026
20 C
Dubai
Home Tags Kerala Election News

Tag: Kerala Election News

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, എൽഡിഎഫിന് മുന്നേറ്റം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ആദ്യ സൂചന എൽഡിഎഫിന് അനുകൂലം. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്‌ഥാനത്ത്‌ സജ്‌ജമാക്കിയിരിക്കുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ...

ആര് വാഴും ആര് വീഴും? വിധി കാത്ത് കേരളം; ശുഭപ്രതീക്ഷയിൽ മുന്നണികൾ

തിരുവനന്തപുരം: ഏഴ് ജില്ലകൾ കൂടി ഇന്നലെ വിധിയെഴുതിയതോടെ സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി. നാളെ ജനവിധി അറിയാം. രാവിലെ എട്ടുമുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്‌ഥാനത്ത്‌ സജ്‌ജമാക്കിയിരിക്കുന്നത്. ബ്ളോക്ക്...

ഏഴ് ജില്ലകളിലെ രണ്ടാംഘട്ട തദ്ദേശ വോട്ടെടുപ്പ് അവസാനിച്ചു; 74.52 % പോളിങ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 604 തദ്ദേശ സ്‌ഥാപനങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്. ആറുമണിവരെയുള്ള കണക്കുകൾ പ്രകാരം...

വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 63.8% പോളിങ്, മുന്നിൽ മലപ്പുറം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 604 തദ്ദേശ സ്‌ഥാപനങ്ങളിലേക്കാണ് വിധിയെഴുതുന്നത്. ഉച്ചയ്‌ക്ക്...

‘സ്‌ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? കൊന്നു തള്ളും എന്നാണ് പറഞ്ഞത്’

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ആത്‌മവിശ്വാസത്തിലാണെന്നും ജനങ്ങൾ ചരിത്രവിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. യുഡിഎഫ് കേന്ദ്രങ്ങൾ ഇത്തവണ എൽഡിഎഫിനെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി...

തദ്ദേശം രണ്ടാംഘട്ടം; വടക്കൻ കേരളം വിധിയെഴുതുന്നു, ആദ്യമണിക്കൂറിൽ ഭേദപ്പെട്ട പോളിങ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 604 തദ്ദേശ...

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം; വോട്ടെടുപ്പ് നാളെ, വടക്കൻ ജില്ലകൾ പൂർണ സജ്‌ജം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ്. ജില്ലകളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 604 തദ്ദേശ...

തദ്ദേശപ്പോര് ഇനി വടക്കൻ കേരളത്തിൽ; ഇന്ന് നിശബ്‌ദ പ്രചാരണം, നാളെ ജനവിധി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന വടക്കൻ കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട്...
- Advertisement -