Tag: Kerala Film Policy Conclave
ഏതെങ്കിലും വിഭാഗത്തിനെ അധിക്ഷേപിച്ചില്ല; അടൂരിനെതിരെ കേസെടുക്കാൻ കഴിയില്ല- നിയമോപദേശം
തിരുവനന്തപുരം: സിനിമാ കോൺക്ളേവിൽ വെച്ച് നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസിന് നിയമോപദേശം. പ്രസംഗത്തിന്റെ അടിസ്‌ഥാനത്തിൽ എസ്‌സി/എസ്‌ടി നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
ഫണ്ട് കൊടുക്കുമ്പോൾ പരിശീലനം നൽകണമെന്നാണ്...
അധിക്ഷേപ പരാമർശം; അടൂരിനെതിരെ ഉടൻ കേസെടുക്കില്ല, നിയമോപദേശം തേടും
തിരുവനന്തപുരം: സിനിമാ കോൺക്ളേവിൽ വെച്ച് ദളിത്-വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ച സംവിധായകൻ അടൂർ ഗോപാലകൃഷണനെതിരെയുള്ള പരാതിയിൽ പോലീസ് ഉടൻ കേസെടുക്കില്ല. നിയമോപദേശം തേടാനാണ് മ്യൂസിയം പോലീസിന്റെ തീരുമാനം. പോലീസ് മേധാവിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും...