Tag: Kerala gold rate today
ലക്ഷം തൊട്ട് സ്വർണം; കേരളത്തിൽ ആദ്യം, ഇന്ന് ഒറ്റയടിക്ക് കൂടിയത് 1760 രൂപ
ഒരുലക്ഷം തൊട്ട് പവൻവില. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പവൻ വില ഒരുലക്ഷം കടക്കുന്നത്. ഈവർഷം ജനുവരിയിൽ 57,000 രൂപ നിരക്കിൽ മാത്രമായിരുന്ന വിലയാണ്, ഏറെക്കുറെ ഒറ്റവർഷം കൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്.
ഇന്ന് 1760...
സ്വർണവില വീണ്ടും കുതിക്കുന്നു, പവന് 320 രൂപ കൂടി
ഒരിടവേളയ്‌ക്ക് ശേഷം സ്വർണവില വീണ്ടും കൂടുന്നു. രാജ്യാന്തര ഔൺസിന് 35 ഡോളർ ഉയർന്ന് 3986 ഡോളറിൽ എത്തിയതിന് പിന്നാലെ കേരളത്തിൽ ഇന്ന് വില ഗ്രാമിന് 40 രൂപ കൂടി 11,175 രൂപയിലെത്തി. 320...
സ്വർണവില താഴോട്ട്? ഇന്ന് 1400 രൂപ കുറഞ്ഞു; പവന് 95,960 രൂപയായി
കൊച്ചി: തുടർച്ചയായുള്ള വർധനയ്‌ക്കിടയിൽ ഇന്ന് സ്വർണവില അൽപ്പം കുറഞ്ഞു. പവന് ഒരു ലക്ഷം രൂപയോട് അടുത്തുകൊണ്ടിയിരിക്കെയാണ് ഇന്ന് വിലയിൽ ഇടിവ് നേരിട്ടത്. ഇന്ന് 1400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ...
ചരിത്രക്കുറിപ്പിൽ സ്വർണവില; ഇന്ന് ഒറ്റയടിക്ക് കൂടിയത് 2,400 രൂപ
പുതിയ ഉയരങ്ങളിലേക്ക് കത്തിക്കയറി സ്വർണവില. കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഒറ്റദിവസം ഇത്രയും വില കൂടുന്നത് ആദ്യമായാണ്. പവൻ 94,000 രൂപയെന്ന നാഴികക്കല്ലും തകർത്തു....
എത്തിപ്പിടിക്കാനാവില്ല; പുതിയ ഉയരങ്ങളിലേക്ക് സ്വർണവില
സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത വിധം പുതിയ ഉയരങ്ങളിലേക്ക് ഓരോ ദിവസവും കുതിച്ചുപായുകയാണ് സ്വർണം. കേരളത്തിൽ ഇന്ന് പവന് 920 രൂപ കൂടി 89,480 രൂപയായി. ഇന്നലെ 88,000 ഭേദിച്ച സ്വർണവില, ഇന്ന് 89,000വും കടന്നിരിക്കുകയാണ്....
പവൻ വില ലക്ഷത്തിലേക്ക്; ചരിത്രത്തിൽ ആദ്യമായി 86,000 രൂപയും ഭേദിച്ചു
സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഇന്ന് ഒറ്റ ദിവസം പവന് 1040 രൂപ ഉയർന്ന്, ചരിത്രത്തിൽ ആദ്യമായി 86,000 രൂപ ഭേദിച്ച് മുന്നേറി. 86,760 രൂപയിലാണ് ഇന്ന് വ്യാപാരം. 130 രൂപയുടെ കുതിപ്പുമായി ഗ്രാം...
സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; ചരിത്രത്തിൽ ആദ്യമായി 82,000 രൂപ ഭേദിച്ചു
കേരളത്തിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവൻ വില ചരിത്രത്തിൽ ആദ്യമായി ഇന്ന് 82,000 രൂപ ഭേദിച്ചു. ഇന്ന് വില 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 10,260...
എന്നാലും എന്റെ പൊന്നേ….ചരിത്രത്തിൽ ആദ്യമായി സ്വർണവില 80,000 കടന്നു
കേരളത്തിൽ ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ചരിത്രത്തിൽ ആദ്യമായി പവന് 80,000ത്തിന് മുകളിലെത്തി. ഗ്രാം വില 10,000 രൂപയെന്ന നാഴികക്കല്ലും ഭേദിച്ചു. ഇന്ന് ഒറ്റദിവസം 1000 രൂപയാണ് കൂടിയത്. ഇതോടെ ഒരുപവൻ വില...



































