Tag: Kerala Government_Borrow 3700 Crore
പെൻഷൻ, ശമ്പള വിതരണം; 3,700 കോടി രൂപ കൂടി കടമെടുക്കാൻ സംസ്‌ഥാനം
തിരുവനന്തപുരം: സംസ്‌ഥാനം വീണ്ടും 3700 കോടി രൂപ കടമെടുക്കുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വർഷം മാത്രം കടബാധ്യത 49,547 കോടിയായി ഉയർന്നു. ലേലം 24ന് നടക്കും.
രണ്ടായിരം കോടി രൂപയാണ് നികുതി വരുമാനത്തിന് പുറമെ...































