Tag: Kerala High Speed Rail Project
ആർആർടിഎസ് പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ആദ്യഘട്ടം തൃശൂർ വരെ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ബദലായി റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റം (ആർആർടിഎസ്) നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കി.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ആദ്യഘത്തിനാണ്...
ആർആർടിഎസ് ഒരു സിമ്പിൾ വേസ്‌റ്റ്; കേരളത്തിൽ പ്രായോഗികമല്ല; ഇ. ശ്രീധരൻ
മലപ്പുറം: സംസ്‌ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം-കാസർഗോഡ് ആർആർടിഎസ് പദ്ധതി തള്ളി ഇ. ശ്രീധരൻ രംഗത്ത്. അതിവേഗ റെയിൽവേയുമായി താരതമ്യം ചെയ്യുമ്പോൾ ആർആർടിഎസ് ഒരു സിമ്പിൾ വേസ്‌റ്റ് ആണ്. കേരളത്തിൽ അത് പ്രായോഗികമല്ലെന്നും...
അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ട്; 22 സ്‌റ്റേഷനുകൾ, പ്രഖ്യാപനം ഉടൻ
പാലക്കാട്: അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ടെന്ന് ഇ. ശ്രീധരൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി കൂടിക്കാഴ്‌ച നടത്തിയതായും, പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ മന്ത്രി വാക്കാലുള്ള അനുമതി നൽകിയിട്ടുണ്ടെന്നും ഇ. ശ്രീധരൻ വ്യക്‌തമാക്കി....
സിൽവർ ലൈൻ ഇല്ല; അതിവേഗ റെയിലിന് കേന്ദ്ര നീക്കം, പൊന്നാനിയിൽ ഓഫീസ്
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി പൂർണമായി തള്ളിക്കൊണ്ട്, കേരളത്തിൽ പുതിയ അതിവേഗ റെയിൽവേപാത നിർമിക്കാനുള്ള നടപടികൾ കേന്ദ്ര റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി ആരംഭിച്ചു. പദ്ധതിയുടെ വിശദമായ ഡിപിആർ (വിശദ പദ്ധതിരേഖ)...
































