Tag: Kerala Police Assault Case
ഗർഭിണിയുടെ മുഖത്തടിച്ച് നെഞ്ചിൽ പിടിച്ചുതള്ളി; പോലീസ് ക്രൂരതയിൽ ഇടപെട്ട് മുഖ്യമന്ത്രി
കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഗർഭിണിയായ സ്‌ത്രീയെ പോലീസ് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെ അടിയന്തിരമായി നടപടിയെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഉടൻ റിപ്പോർട് നൽകാൻ...































