Tag: Kerala poverty eradication
‘അതിദരിദ്രർ ഇല്ലാത്ത സംസ്‌ഥാനം; കേരളം അത്‌ഭുതമാണ്, നാടിന്റെ ഒരുമയുടെ ഫലം’
തിരുവനന്തപുരം: കേരളം ഒരു അത്‌ഭുതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം അതിദരിദ്രർ ഇല്ലാത്ത സംസ്‌ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചു. കേരളത്തിന്റെ ചരിത്രപുസ്‌തകത്തില്‍ പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍...































