Tag: Kerala School Arts Festival
കാൽനൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പിൽ മുത്തമിട്ട് തൃശൂർ; കലോൽസവം കൊടിയിറങ്ങി
തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തിരശീല വീണു. കാൽ നൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പിൽ മുത്തമിട്ടിരിക്കുകയാണ് തൃശൂർ ജില്ല. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ...
സ്വർണക്കപ്പിൽ ആര് മുത്തമിടും; സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് സമാപനം
തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരശീല വീഴും. സ്വർണക്കപ്പിനായുള്ള മൽസരം ഫോട്ടോ ഫിനിഷിലേക്ക് എത്തിനിൽക്കുകയാണ്. 965 പോയിന്റുമായി നിലവിൽ തൃശൂർ ജില്ലയാണ് ഒന്നാം സ്‌ഥാനത്തുള്ളത്. 961 പോയിന്റ് വീതം നേടി...
സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തിരിതെളിഞ്ഞു; ഇനി അഞ്ചുനാൾ കലാ മാമാങ്കം
തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് അനന്തപുരയിൽ തിരിതെളിഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിയിച്ച് ഉൽഘാടനം നിർവഹിച്ചു. പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ...
കലോൽസവം ബഹിഷ്‌കരിച്ച് സർക്കാർ ഡോക്‌ടർമാർ; വേദികളിൽ സേവനം ഉണ്ടാവില്ല
തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവം ബഹിഷ്‌കരിച്ച് സർക്കാർ ഡോക്‌ടർമാർ. കലോൽസവത്തിന്റെ ഭാഗമായി ഇന്ന് മുതൽ പതിനായിരങ്ങൾ തലസ്‌ഥാനത്ത് എത്തുമ്പോഴാണ് നിസ്സഹരണ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഡോക്‌ടർമാർ രംഗത്തെത്തിയത്.
കലോൽസവം നടക്കുന്ന 25 വേദികളിലും...
അനന്തപുരിയിൽ ആരവമുയരും; സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരിതെളിയും
തിരുവനന്തപുരം: അനന്തപുരിയിൽ ഇന്ന് മുതൽ കലയുടെ ആരവമുയരും. 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉൽഘാടനം ചെയ്യും.
44...