Thu, Jan 22, 2026
20 C
Dubai
Home Tags Kerala school kalolsavam

Tag: kerala school kalolsavam

കലാമേളക്ക് ആവേശകരമായ കൊടിയിറക്കം; സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ

തൃശൂർ: 64ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ആവേശകരമായ കൊടിയിറക്കം. അഞ്ചുനാൾ നീണ്ട പോരാട്ടത്തിനൊടുവിൽ കണ്ണൂർ സ്വർണക്കപ്പിൽ മുത്തമിട്ടു. 1023 പോയിന്റ് നേടിയാണ് കണ്ണൂരിന്റെ വിജയം. അവസാന ദിവസവും ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്...

‘മതമില്ല, എല്ലാ കലകളും എല്ലാവരുടേതുമായി മാറി’; തൃശൂരിൽ ഇനി അഞ്ചുനാൾ കലാപൂരം

തൃശൂർ: 64ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തൃശൂരിൽ തിരിതെളിഞ്ഞു. തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോൽസവം ഉൽഘാടനം ചെയ്‌തു. മന്ത്രി കെ. രാജൻ സ്വാഗതപ്രസംഗം നടത്തി. രാവിലെ പൊതു...

തൃശൂർ ഇനി കലയുടെ പൂരപ്പറമ്പ്; സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരിതെളിയും

തൃശൂർ: കലയുടെ പൂരപ്പറമ്പായി തൃശൂർ മാറാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. 64ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തൃശൂരിൽ നാളെ കർട്ടനുയരും. നാളെ മുതൽ 18 വരെയാണ് കലാമേളം. 25 വേദികളിലായി...

സ്‌കൂൾ കലോൽസവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഈ വർഷത്തെ സംസ്‌ഥാന സ്‌കൂൾ കലോൽസവം തൃശൂരിൽ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കായികമേള 'സ്‌കൂൾ ഒളിമ്പിക്‌സ്' എന്ന പേരിൽ തിരുവനന്തപുരത്തും നടക്കും. കലോൽസവവും കായികമേളയും ജനുവരിയിൽ നടക്കും. ശാസ്‌ത്ര...

കാൽനൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പിൽ മുത്തമിട്ട് തൃശൂർ; കലോൽസവം കൊടിയിറങ്ങി

തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തിരശീല വീണു. കാൽ നൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പിൽ മുത്തമിട്ടിരിക്കുകയാണ് തൃശൂർ ജില്ല. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ...

സ്വർണക്കപ്പിൽ ആര് മുത്തമിടും; സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരശീല വീഴും. സ്വർണക്കപ്പിനായുള്ള മൽസരം ഫോട്ടോ ഫിനിഷിലേക്ക് എത്തിനിൽക്കുകയാണ്. 965 പോയിന്റുമായി നിലവിൽ തൃശൂർ ജില്ലയാണ് ഒന്നാം സ്‌ഥാനത്തുള്ളത്. 961 പോയിന്റ് വീതം നേടി...

സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തിരിതെളിഞ്ഞു; ഇനി അഞ്ചുനാൾ കലാ മാമാങ്കം

തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് അനന്തപുരയിൽ തിരിതെളിഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിയിച്ച് ഉൽഘാടനം നിർവഹിച്ചു. പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ...

കലോൽസവം ബഹിഷ്‌കരിച്ച് സർക്കാർ ഡോക്‌ടർമാർ; വേദികളിൽ സേവനം ഉണ്ടാവില്ല

തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവം ബഹിഷ്‌കരിച്ച് സർക്കാർ ഡോക്‌ടർമാർ. കലോൽസവത്തിന്റെ ഭാഗമായി ഇന്ന് മുതൽ പതിനായിരങ്ങൾ തലസ്‌ഥാനത്ത് എത്തുമ്പോഴാണ് നിസ്സഹരണ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഡോക്‌ടർമാർ രംഗത്തെത്തിയത്. കലോൽസവം നടക്കുന്ന 25 വേദികളിലും...
- Advertisement -