Tag: Kerala University Crisis
ഹരജി തള്ളി ഹൈക്കോടതി; ഡോ. കെഎസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ തുടരും
കൊച്ചി: കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ തുടരും. സിൻഡിക്കേറ്റ് സസ്‌പെൻഷൻ നടപടി പിൻവലിച്ചിട്ടും വൈസ് ചാൻസലർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അനിൽ കുമാർ നൽകിയ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു.
അതേസമയം,...
കേരള യൂണിവേഴ്‌സിറ്റി; രജിസ്‌ട്രാർ ഇൻ ചാർജ് സ്‌ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി രജിസ്‌ട്രാർ ഇൻ ചാർജ് സ്‌ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഇടതു അംഗങ്ങളുടെ ആവശ്യം സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. കാര്യവട്ടം ക്യാംപസ് ജോയിന്റ്...
സസ്‌പെൻഷൻ; കെഎസ് അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അയവില്ല. രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി ഡോ. മോഹനൻ കുന്നുമ്മൽ. സസ്‌പെൻഷനിലുള്ള രജിസ്‌ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ...
സസ്‌പെൻഷനിലുള്ള രജിസ്ട്രാർ എങ്ങനെ ഫയൽ അയക്കും? ഒപ്പിടാതെ തിരിച്ചയച്ച് വിസി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അയവില്ല. വിസി സസ്‌പെൻഡ് ചെയ്യുകയും സിൻഡിക്കേറ്റ് തിരിച്ചെടുക്കുകയും ചെയ്‌ത രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറും, വിസി രജിസ്‌ട്രാറുടെ പൂർണ ചുമതല നൽകിയ പ്ളാനിങ് ഡയറക്‌ടർ ഡോ....