Thu, Jan 22, 2026
20 C
Dubai
Home Tags Kidnapping Case In Kerala

Tag: Kidnapping Case In Kerala

പട്ടാപ്പകൽ നഗരമധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി; ആന്ധ്രാ സംഘം പിടിയിൽ

കാസർഗോഡ്: പട്ടാപ്പകൽ നഗരമധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് കാസർഗോഡ് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. 150 കിലോമീറ്റർ അകലെ...

നടക്കാവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകൾക്കകം കണ്ടെത്തി

കോഴിക്കോട്: നടക്കാവിൽ സുഹൃത്തും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റഹീസിനെയാണ് തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകം നടക്കാവ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ എട്ടംഗ സംഘവും പിടിയിലായി. കക്കാടംപൊയിലിൽ നിന്നാണ് പോലീസ് ഇവരെ...

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; നടി ലക്ഷ്‍മി മേനോനെ ചോദ്യം ചെയ്യും

കൊച്ചി: ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്‍മി മേനോനെ ചോദ്യം ചെയ്യാൻ പോലീസ്. സംഭവത്തിൽ ലക്ഷ്‌മി മേനോൻ ഉൾപ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പോലീസിന്...

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതി പിടിയിൽ

കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ പിടിയിൽ. മുഖ്യപ്രതി നിയാസാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാളാണ് നിയാസെന്നാണ് വിവരം. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക്...

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അബ്‌ദുൽ റഷീദിന്റെ മകൻ അന്നൂസ് റോഷനെയാണ് (21) മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ്...

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; സാമ്പത്തിക തർക്കമെന്ന് സൂചന

കോഴിക്കോട്: കൊടുവള്ളിയിൽ ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് (21) ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കെഎൽ...
- Advertisement -