Thu, Jan 22, 2026
20 C
Dubai
Home Tags Kodi Suni Parole

Tag: Kodi Suni Parole

പൊതുസ്‌ഥലത്തെ പരസ്യ മദ്യപാനം; കൊടി സുനിക്കും സംഘത്തിനുമെതിരെ കേസ്

കണ്ണൂർ: പൊതുസ്‌ഥലത്തെ പരസ്യ മദ്യപാനത്തിൽ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. തെളിവില്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഒടുവിൽ, സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. ടിപി ചന്ദ്രശേഖരൻ...

പോലീസ് സാന്നിധ്യത്തിൽ മദ്യപാനം; കൊടി സുനിയുടെ പരോൾ റദ്ദാക്കി, ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. സ്‌റ്റേഷൻ ജാമ്യവ്യവസ്‌ഥ ലംഘിച്ചതായി സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അതിനിടെ, ടിപി ചന്ദ്രശേഖരൻ വധക്കേസ്...

കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളത്; പി ജയരാജൻ

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്ന്...
- Advertisement -