Tag: Koodothram film cast
‘കൂടോത്രം’ ബൈജു എഴുപുന്നയുടെ കരിയര്‍ ബെസ്‌റ്റ്; രണ്ടാം വാരത്തിൽ കൂടുതൽ തിയേറ്ററുകളിൽ
മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് (1991) പിജി വിശ്വംഭരൻ സംവിധാനം ചെയ്‌ത 'ഇരിക്കു എംഡി അകത്തുണ്ട്' എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ കരിയർ ആരംഭിച്ച ബൈജു എഴുപുന്ന തന്നെ നടനായും സംവിധായകനായും ശക്‌തമായി അടയാളപ്പെടുത്തിയ...





























