Tag: Kottayam Medical College Accident
കോട്ടയം ദുരന്തം; ബിന്ദുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ, മകന് സർക്കാർ ജോലി
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. പത്തുലക്ഷം രൂപയും ബിന്ദുവിന്റെ മകൻ നവനീതിന് സർക്കാർ ജോലിയും നൽകാൻ...
സംസ്‌ഥാനത്തെ ആശുപത്രികളിൽ പൊളിഞ്ഞു വീഴാറായ 225 കെട്ടിടങ്ങൾ; റിപ്പോർട്
തിരുവനന്തപുരം: സംസ്‌ഥാനത്തെ 134 ആശുപത്രികളിൽ പൊളിഞ്ഞു വീഴാറായ 225 കെട്ടിടങ്ങൾ ഉണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്‌ടർ ശേഖരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. എറണാകുളം ജില്ലയിലാണ് ഏറ്റവും...
‘കുടുംബത്തിനൊപ്പം എന്നും സർക്കാരുണ്ടാകും’; ബിന്ദുവിന്റെ വീട് സന്ദർശിച്ച് വീണാ ജോർജ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധം നിലനിൽക്കെയാണ് വീണാ ജോർജ് ബിന്ദുവിന്റെ...
‘വിമാനാപകടം ഉണ്ടായാൽ ഉടനെ പ്രധാനമന്ത്രി രാജിവെക്കണോ? കെട്ടിടം ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതല്ല’
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മന്ത്രി വിഎൻ വാസവൻ....
ബിന്ദുവിന്റെ മരണം; വീണാ ജോർജിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം, സംഘർഷം
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലാണ് വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ഡിഎംഒ...
മരണകാരണം ആന്തരിക ക്ഷതം; തലയോട്ടി തകർന്നു, വാരിയെല്ല് ഒടിഞ്ഞു
കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ പോസ്‌റ്റുമോർട്ടം, ഇൻക്വസ്‌റ്റ് റിപ്പോർട്ടുകൾ പുറത്ത്. ആന്തരികാവയവങ്ങളിൽ ഉണ്ടായ ക്ഷതമാണ് ബിന്ദുവിന്റെ മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഭാരമുള്ള വസ്‌തുക്കൾ പതിച്ചാണ് ആന്തരികാവയവങ്ങൾക്ക്...
വീണാ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് പാർട്ടി
കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്കിൽ പരിഹാസ പോസ്‌റ്റുകൾ വ്യാപകം. പാർട്ടി അംഗങ്ങളിൽ നിന്ന് തന്നെയാണ് വിമർശനങ്ങൾ ഉയർന്നത്. പോസ്‌റ്റിട്ടവർക്കെതിരെ സിപിഎം നടപടി തുടങ്ങിയതായാണ് വിവരം....