Tag: Kottayam Medical College Disaster
ആദ്യ ശമ്പളം നൽകാൻ ഓടിയെത്തി; കണ്ടത് അമ്മയുടെ ചലനമറ്റ ശരീരം, തീരാവേദനയിൽ നവനീത്
കോട്ടയം: ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളം അമ്മയ്‌ക്ക് നൽകാൻ ഓടിയെത്തിയതായിരുന്നു നവനീത്. എന്നാൽ, നവനീത് കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മകൻ...
അപകട സ്‌ഥലം സന്ദർശിച്ച് മുഖ്യമന്ത്രി; കനത്ത പ്രതിഷേധം തുടരുന്നു
കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ അപകട സ്‌ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. കോൺഗ്രസ് പ്രവർത്തകരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രി...
അപകടം ദൗർഭാഗ്യകരം, രക്ഷാ പ്രവർത്തനത്തിന് അനാസ്‌ഥ ഉണ്ടായിട്ടില്ല; ആരോഗ്യമന്ത്രി
കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ സ്‌ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി പ്രതികരിച്ചു. വിവരമറിഞ്ഞ് സംഭവ സ്‌ഥലത്ത് എത്തിയപ്പോൾ അവിടെ...
കോട്ടയം മെഡിക്കൽ കോളേജ് അപകടം; സ്‌ത്രീ മരിച്ചു, ഒരു കുട്ടിക്കും പരിക്ക്
കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ സ്‌ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിൽസാ ആവശ്യത്തിന് എത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിന്...