Sun, Oct 19, 2025
29 C
Dubai
Home Tags Kottiyoor Temple

Tag: Kottiyoor Temple

കൊട്ടിയൂരിൽ നിന്ന് കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ: കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനിടെ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കാസർഗോഡ് ഹൊസ്‌ദുർഗ് സ്വദേശി അഭിജിത്തിന്റെ (28) മൃതദേഹമാണ് മണത്തണ ഓടംതോടിന് സമീപം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ അഭിജിത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമെത്തിയവർ കുളി...

കൊട്ടിയൂരിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിന്റെ (40) മൃതദേഹമാണിതെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്‌ച വൈകീട്ടാണ് ഇയാളെ പുഴയിൽ കുളിക്കുന്നതിനിടെ കാണാതായത്. ക്ഷേത്രത്തിൽ നിന്നും പത്തുകിലോമീറ്റർ...

കൊട്ടിയൂരിൽ നിന്ന് രണ്ടുപേരെ കാണാതായി; അന്വേഷണം

കണ്ണൂർ: കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ രണ്ടുപേരെ കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർഗോഡ് ഹൊസ്‌ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോഴാണ് അഭിജിത്തിനെ...
- Advertisement -