Tag: KSEB Outage
വൈദ്യുതി നിലച്ചു: കെഎസ്‌ഇബിക്കെതിരെ പൊതുജന പ്രതിഷേധം; പ്രതിഷേധവുമായി ജീവനക്കാരും
കോഴിക്കോട്: പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ പൊതുജനം പ്രതിഷേധിച്ചെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്‌ഇബി ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് അക്രമം...































