Tag: Kulgam Encounter
കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൻഡ് ഓഫിസർക്ക് ഗുരുതരമായി പരിക്കേറ്റു. കുൽഗാമിലെ ഗുഡാർ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന...
ഓപ്പറേഷൻ അഖാൽ; കുൽഗാമിൽ ഏറ്റുമുട്ടൽ, രണ്ട് സൈനികർ വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ലാൻസ് നായിക പ്രിതിപാൽ സിങ്, ശിപായി ഹർമിന്ദർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായി മേഖലയിൽ...
കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ടിആർഎഫ് ടോപ് കമാൻഡറെ സൈന്യം വളഞ്ഞതായി സൂചന
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യവും, സിആർപിഎഫും ജമ്മു കശ്‌മീർ പോലീസുമാണ് ഭീകരരെ നേരിടുന്നത്. ദ് റെസിസ്‌റ്റൻസ് ഫ്രണ്ടിന്റെ ടോപ് കമാൻഡറെ സൈന്യം വളഞ്ഞതായാണ് വിവരം. നേരത്തെ...

































