Sat, Oct 18, 2025
32 C
Dubai
Home Tags Landslide in Thamarassery Churam

Tag: Landslide in Thamarassery Churam

മണ്ണിടിച്ചിൽ; താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

കോഴിക്കോട്: മണ്ണിടിച്ചിലിന്റെ പശ്‌ചാത്തലത്തിൽ താമരശ്ശേരി ചുരം റോഡ് വഴി മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കെഎസ്ആർടിസി ഉൾപ്പടെയുള്ള മറ്റ് വാഹനങ്ങൾ നിയന്ത്രണ വിധേയമായി കടത്തിവിടും. പോലീസിന്റെ നിയന്ത്രണത്തോടെ, ഇരു ഭാഗത്തുനിന്നും വരുന്ന...

‘ചെറു വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടും’; താമരശ്ശേരി ചുരം സന്ദർശിച്ച് കോഴിക്കോട് കലക്‌ടർ

കോഴിക്കോട്: തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടായ താമരശ്ശേരി ചുരത്തിൽ പരിശോധന നടത്തി കോഴിക്കോട് കലക്‌ടർ സ്‌നേഹിൽ കുമാർ സിങ്. പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്‌ഥർക്കൊപ്പമാണ് കലക്‌ടർ എത്തിയത്. പിഡബ്‌ളുഡി, ജിയോളജി വകുപ്പ് ഉൾപ്പടെ കഴിഞ്ഞദിവസം സ്‌ഥലത്ത്‌...

താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി; വിദഗ്‌ധ സമിതിയെ അയക്കണം, കത്തയച്ച് പ്രിയങ്ക ഗാന്ധി

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട...

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഇന്നും തുടരും; കുടുങ്ങിയ വാഹനങ്ങൾ കടത്തിവിട്ടു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം തുടരുമെന്ന് കലക്‌ടർ ഡിആർ. മേഘശ്രീ അറിയിച്ചു. ഇന്ന് നടക്കുന്ന വിദഗ്‌ധ സമിതിയുടെ പരിശോധനകൾക്ക് ശേഷമേ നിരോധനത്തിൽ അയവ് വരുത്തൂവെന്നും കലക്‌ടർ അറിയിച്ചു. ഇന്നലെ രാത്രിയോടെ...

വീണ്ടും മണ്ണിടിച്ചിൽ; താമരശ്ശേരി ചുരം ഗതാഗത യോഗ്യമാക്കുന്നത് വൈകും

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം ഇടിഞ്ഞുവീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്‌ഥലത്ത്‌ മണ്ണിടിഞ്ഞത്. നേരിയ തോതിലാണ്...

മണ്ണിടിച്ചിൽ; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഇന്നും തുടരും

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് രാവിലെയും തുടരും. കോഴിക്കോട്-വയനാട് റൂട്ടിലെ ഗതാഗതം കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും നടക്കുക. ഇന്നലെ രാത്രി മുതലാണ് ചുരത്തിൽ ഗതാഗത നിയന്ത്രണം...
- Advertisement -