Tag: Language learning programme for MPs
പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി ഒരുങ്ങുന്നു
ന്യൂഡെൽഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി ഒരുങ്ങുന്നു. പാര്‍ലമെന്ററി റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസീസും ലോക്‌സഭാ സെക്രട്ടേറിയേറ്റും സംയുക്‌തമായി എംപിമാര്‍, സംസ്‌ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍, മറ്റ്...































