Mon, Oct 20, 2025
34 C
Dubai
Home Tags Ldf

Tag: ldf

‘യുഡിഎഫുമായി ആശയവിനിമയം നടത്തിയിട്ടില്ല’; മുന്നണിമാറ്റ അഭ്യൂഹങ്ങൾ തള്ളി ജോസ് കെ മാണി

കോട്ടയം: മുന്നണിമാറ്റ അഭ്യൂഹങ്ങൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇടതുമുന്നണിയിൽ തങ്ങൾ ഹാപ്പിയാണെന്ന് ജോസ് കെ മാണി പറഞ്ഞു. അങ്ങനെ ഒരു ചർച്ചയില്ല. യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം...

നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്‌ഥാനാർഥി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പാർട്ടി ചിഹ്‌നത്തിൽ മൽസരിക്കും. പല സ്വതന്ത്രൻമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പാർട്ടി സ്‌ഥാനാർഥിയെ മൽസരിപ്പിക്കാൻ...

നിലമ്പൂരിൽ സ്വതന്ത്രനെ ഇറക്കാൻ സിപിഎം; ഷിനാസ് ബാബു മൽസരിച്ചേക്കും

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പൊതുസ്വതന്ത്രനെ മൽസരിപ്പിക്കാൻ എൽഡിഎഫ് നീക്കം. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ സിപിഎം പരിഗണിച്ചേക്കും. ഷിനാസുമായി എൽഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മൽസരിക്കുന്നതിൽ ഷിനാസിന്...

തദ്ദേശ വാർഡ് തിരഞ്ഞെടുപ്പ്; 15 സീറ്റുകളിൽ എൽഡിഎഫിന് വിജയം, 12 ഇടത്ത് യുഡിഎഫ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ 28 തദ്ദേശ വാർഡുകളിലേക്ക് തിങ്കളാഴ്‌ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. 15 സീറ്റുകളിൽ എൽഡിഎഫും 12 ഇടത്ത് യുഡിഎഫും വിജയിച്ചു. മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു. കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ...

കിഫ്‌ബി റോഡുകളിൽ ടോൾ പിരിവ് ഉറപ്പായി; എതിർപ്പുകൾ തള്ളി, സർക്കുലർ പുറത്ത്

തിരുവനന്തപുരം: കിഫ്‌ബി റോഡുകളിൽ ടോൾ പിരിവ് ഉറപ്പായി. സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികൾ ഉന്നയിച്ച എതിരഭിപ്രായം തള്ളി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ സർക്കുലർ പുറത്തിറക്കി. കിഫ്ബിയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വരുമാന...

‘ആരുമായും ചർച്ച നടത്തിയിട്ടില്ല; മുന്നണി വിടില്ല, എൽഡിഎഫിൽ പൂർണ തൃപ്‌തൻ’

ന്യൂഡെൽഹി: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് ജോസ് കെ മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല. ഇതുമായി പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. ഇത്തരം വാർത്തകൾ വെറും...

കൂറുമാറ്റത്തിന് കോഴ; തോമസ് കെ തോമസ് എംഎൽഎക്ക് എൻസിപിയുടെ ക്ളീൻ ചിറ്റ്

തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം ചെയ്‌തെന്ന വിവാദത്തിൽ തോമസ് കെ തോമസ് എംഎൽഎക്ക് ക്ളീൻ ചിറ്റ്. എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മീഷനാണ് തോമസ് കെ...

അഞ്ചുപൈസ തന്ന് പച്ചില കാട്ടി വിരട്ടാമെന്ന് കരുതണ്ട, കളങ്കം വീഴ്‌ത്തിയ വാർത്ത; കോവൂർ കുഞ്ഞുമോൻ

തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആന്റണി...
- Advertisement -