Thu, Jan 22, 2026
19 C
Dubai
Home Tags LDF-UDF Clash in Perambra

Tag: LDF-UDF Clash in Perambra

‘തന്നെ മർദ്ദിച്ചത് സിഐ അഭിലാഷ് ഡേവിഡ്; സർക്കാരിന്റെ എഐ ടൂൾ പണിമുടക്കിയോ?’

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി വടകര എംപി ഷാഫി പറമ്പിൽ. തന്നെ മർദ്ദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡാണ്. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ 2023 ജനുവരിയിൽ സർവീസിൽ...

ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനം; രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റം

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്- സിപിഐഎം പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്‌പിമാർക്ക് സ്‌ഥലം മാറ്റം. പേരാമ്പ്ര ഡിവൈഎസ്‌പി എൻ സുനിൽകുമാർ, വടകര ഡിവൈഎസ്‌പി...

‘ഷാഫിയെ തിരഞ്ഞുപിടിച്ച് മർദ്ദിച്ചു, പോലീസുകാർ എകെജി സെന്ററിൽ നിന്നല്ല ശമ്പളം പറ്റുന്നത്’

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്‌ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോലീസ് നടപടി പ്രതിഷേധാർഹമാണ്. പോലീസ് മനഃപൂർവം ഷാഫിയെ തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നു എന്നും വിഡി...

ഷാഫി പറമ്പിലിൽ എംപിക്ക് പരിക്കേറ്റത് പോലീസ് മർദ്ദനത്തിൽ; ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ വടകര എംപി ഷാഫി പറമ്പിലിന് പരിക്കേറ്റത് പോലീസ് മർദ്ദനത്തിൽ തന്നെയെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാത്തിച്ചാർജിനിടെ പ്രദേശവാസികൾ മൊബൈലിൽ പകർത്തിയ ചില ദൃശ്യങ്ങളിലാണ് ഷാഫിയെ ലാത്തികൊണ്ട് പോലീസ്...

പേരാമ്പ്ര സംഘർഷം; ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കാൻ കോൺഗ്രസ്

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്- സിപിഐഎം പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റതിൽ കോൺഗ്രസ് ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കും. മൂന്നുമണിക്ക് പേരാമ്പ്രയിൽ പ്രതിഷേധ സംഗമം നടക്കും. കോഴിക്കോട് ഐജി ഓഫീസിലേക്കും...

പേരാമ്പ്രയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

കോഴിക്കോട്: പേരാമ്പ്രയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. പേരാമ്പ്ര സികെജിഎം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി യുഡിഎഫും ഡിവൈഎഫ്‌ഐയും നടത്തിയ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും ഷാഫി...
- Advertisement -