Tag: left parties in bengal
ബംഗാളിൽ ഇടതുമായി സഖ്യ ചർച്ചകൾക്ക് മുൻകൈ എടുത്ത് രാഹുൽ ഗാന്ധി
കൊൽക്കത്ത: ബംഗാളില്‍ ഇടത് പാര്‍ട്ടികളുമായി സഖ്യ ചര്‍ച്ചക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്. രാഹുൽ ഗാന്ധി മുൻകൈ എടുത്താണ് ചർച്ചകൾ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബംഗാളിലെ കോൺഗ്രസ് നേതാക്കളുമായി രാഹുൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബംഗാൾ...































