Tag: lie detector test
ബാലഭാസ്‌കറിന്റെ മരണം: നുണ പരിശോധന നടത്താന്‍ സിബിഐ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണ പരിശോധന നടത്താന്‍ സിബിഐ തീരുമാനം. പരിശോധനക്ക് വേണ്ടിയുള്ള അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശ് തമ്പി, വിഷ്ണു സുന്ദരം, ഡ്രൈവർ അര്‍ജുന്‍, സാക്ഷിയായ...































