Tag: local body election
വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 63.8% പോളിങ്, മുന്നിൽ മലപ്പുറം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 604 തദ്ദേശ സ്‌ഥാപനങ്ങളിലേക്കാണ് വിധിയെഴുതുന്നത്.
ഉച്ചയ്‌ക്ക്...
‘സ്‌ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? കൊന്നു തള്ളും എന്നാണ് പറഞ്ഞത്’
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ആത്‌മവിശ്വാസത്തിലാണെന്നും ജനങ്ങൾ ചരിത്രവിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. യുഡിഎഫ് കേന്ദ്രങ്ങൾ ഇത്തവണ എൽഡിഎഫിനെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി...
തദ്ദേശം രണ്ടാംഘട്ടം; വടക്കൻ കേരളം വിധിയെഴുതുന്നു, ആദ്യമണിക്കൂറിൽ ഭേദപ്പെട്ട പോളിങ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 604 തദ്ദേശ...
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം; വോട്ടെടുപ്പ് നാളെ, വടക്കൻ ജില്ലകൾ പൂർണ സജ്‌ജം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ്. ജില്ലകളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
604 തദ്ദേശ...
തദ്ദേശപ്പോര് ഇനി വടക്കൻ കേരളത്തിൽ; ഇന്ന് നിശബ്‌ദ പ്രചാരണം, നാളെ ജനവിധി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന വടക്കൻ കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട്...
ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 70.28% പോളിങ്; രണ്ടാംഘട്ട ജില്ലകളിൽ കലാശക്കൊട്ട്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് ആറുവരെയിരുന്നു പോളിങ് സമയം. വരിയിൽ ഉണ്ടായിരുന്നവർക്ക് ഈ സമയം കഴിഞ്ഞും വോട്ട് ചെയ്യാനുള്ള അവസരം നൽകി. 6.30നുള്ള കണക്ക് പ്രകാരം...
സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂരിൽ
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂർ ജില്ലയിൽ. 2513 പ്രശ്‌നബാധിത ബൂത്തുകളിൽ 1025ഉം കണ്ണൂർ ജില്ലയിലാണ്. സംഘർഷ സാധ്യത മുൻനിർത്തി അയ്യായിരത്തിലധികം പോലീസ് ഉദ്യോഗസ്‌ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
പ്രശ്‌നബാധിത ബൂത്തുകളിലെല്ലാം...
തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ കനത്ത പോളിങ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ കനത്ത പോളിങ്. ഉച്ചയോടെ പോളിങ് 50 ശതമാനത്തിലേക്ക് അടുക്കുകയാണ്. 1.20 വരെയുള്ള കണക്കുപ്രകാരം ഏഴ് ജില്ലകളിലായി 46.96 ശതമാനമാണ് പോളിങ്. എറണാകുളത്തും...




































