Tue, Mar 17, 2026
27.1 C
Dubai
Home Tags Loksabha Session 2026

Tag: Loksabha Session 2026

ഇന്ത്യയുടെ ഊർജമേഖല സുരക്ഷിതം, ഇന്ധന പ്രതിസന്ധിയില്ല; പെട്രോളിയം മന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും, ഊർജ മേഖല സുരക്ഷിതമാണെന്നും ആവർത്തിച്ച് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധനക്ഷാമം നിലവിലില്ലെന്നും ഇന്ധനം ശേഖരിക്കാനുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ വ്യക്‌തമാക്കി....

‘കരാർ സമ്പൂർണ പരാജയം, ട്രംപിന് മുന്നിൽ കേന്ദ്രം കീഴടങ്ങി, ഇന്ത്യയെ യുഎസിന് വിറ്റു’

ന്യൂഡെൽഹി: ലോക്‌സഭയിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ-യുഎസ് കരാറിനെതിരെയും വിമർശനം ഉയർത്തി. ട്രംപിന് മുന്നിൽ കേന്ദ്രം കീഴടങ്ങിയെന്നും, സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യ കരാറിൽ ഒപ്പിട്ടതെന്നുമാണ്...

അവിശ്വാസ പ്രമേയ നോട്ടീസ്; സ്‌പീക്കർ സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കും

ന്യൂഡെൽഹി: തന്നെ പുറത്താക്കാനുള്ള അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയ സാഹചര്യത്തിൽ, തീരുമാനമാകുന്നതുവരെ സഭാ നടപടികളിൽ നിന്ന് സ്‌പീക്കർ ഓം ബിർള വിട്ടുനിൽക്കും. തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളിലെ 118 അംഗങ്ങൾ...

നരവനയുടെ പുസ്‌തകത്തിൽ വീണ്ടും പോര്; എട്ട് പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ

ന്യൂഡെൽഹി: കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവന എഴുതിയ പുസ്‌തകത്തിലെ ചൈനീസ് അതിർത്തിയിലെ സംഭവത്തെ കുറിച്ചുള്ള ഭാഗം ലോക്‌സഭയിൽ വീണ്ടും പരാമർശിച്ച് പ്രതിപക്ഷം. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ...

നരവനയുടെ ഓർമക്കുറിപ്പുമായി രാഹുൽ; സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്‌വാദം

ന്യൂഡെൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്‌വാദം. കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവന എഴുതിയ ഓർമക്കുറിപ്പ് രാഹുൽ സഭയിൽ വായിച്ചതാണ് ബഹളത്തിന് ഇടയാക്കിയത്. പുറത്തിറങ്ങാത്ത പുസ്‌തകം...
- Advertisement -