Tag: M Swaraj
‘നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരാനാകില്ല; ഫലം സൂക്ഷ്‌മമായി വിശകലനം ചെയ്യും’
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി എം സ്വരാജ്. നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരാനാകില്ല. രാഹുൽ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നത്. എല്ലായിടത്തും പ്രതീക്ഷയ്‌ക്ക് അനുസരിച്ച് മുന്നോട്ടുവരാൻ...
‘കൈ’ പിടിച്ച് നിലമ്പൂർ; ആര്യാടൻ ഷൗക്കത്തിന് മിന്നും ജയം, അടിതെറ്റി സ്വരാജ്
മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിൽ വിജയിച്ചു. ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജിന് 59,140 വോട്ടും...
നിലമ്പൂരിൽ യുഡിഎഫ് തേരോട്ടം; എല്ലാ റൗണ്ടുകളിലും ഷൗക്കത്തിന് ലീഡ്, സ്വരാജിന് ക്ഷീണം
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം. 15ആം റൗണ്ടിൽ 683 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. 11,670 വോട്ടിന് ഷൗക്കത്ത് മുന്നേറുകയാണ്. ഇത് കേരള ജനതയുടെ വിജയമാണെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. പിണറായി വിജയൻ സർക്കാരിനെതിരെ...
വഴിക്കടവിൽ അൻവർ ഇഫക്‌ട്; യുഡിഎഫിന് പ്രതീക്ഷിച്ച ലീഡ് നേടാനായില്ല
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ 5000ത്തിന് മുകളിൽ ലീഡ് ഉയർത്തിയാണ് യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റം. പോസ്‌റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ലീഡ് പിടിച്ച ഷൗക്കത്ത്, ഏഴാം റൗണ്ടിലും ലീഡ്...
ലീഡ് നില 5000 കടന്ന് ഷൗക്കത്ത്, തൊട്ടുപിന്നിൽ സ്വരാജ്; കരുത്തുകാട്ടി അൻവറും
മലപ്പുറം: നിലമ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആറ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുകയാണ്. 5612 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജ് രണ്ടാമതും സ്വതന്ത്ര...
നെഞ്ചിടിപ്പിൽ നിലമ്പൂർ; വോട്ടെണ്ണൽ ആരംഭിച്ചു, ആര്യാടൻ ഷൗക്കത്ത് മുന്നിൽ
മലപ്പുറം: രാഷ്‌ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ടോടെ തന്നെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫലസൂചനകൾ പ്രകാരം യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്താണ് ലീഡ് തുടരുന്നത്. ചുങ്കത്തറ മാർത്തോമ്മ ഹയർ...
ഫലമറിയാനുള്ള ആകാംക്ഷയിൽ മുന്നണികൾ; നിലമ്പൂരിൽ പോളിങ് 75.27%
മലപ്പുറം: നിലമ്പൂരിൽ ഫലമറിയാനുള്ള ആകാംക്ഷയിൽ മുന്നണികൾ. നിലമ്പൂർ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പ്. 75.27% പോളിങ്ങാണ് മണ്ഡലത്തിൽ അന്തിമമായി രേഖപ്പെടുത്തിയത്. പോസ്‌റ്റൽ വോട്ടുകൾ 23...
73.25% പോളിങ്; നിലമ്പൂരിൽ ആര് വാഴും ആര് വീഴും? വിധിയറിയാൻ ഇനി മൂന്നുനാൾ
മലപ്പുറം: വീറും വാശിയുമേറിയ പ്രചാരണങ്ങൾക്കൊടുവിൽ നിലമ്പൂർ ജനത വിധിയെഴുതി. കനത്ത മഴയെ വകവെയ്‌ക്കാതെ ആളുകൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തി. 73.25 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം...