Tag: Maharashtra
മഹാരാഷ്ട്രയിലെ ജയിലുകളിൽ കോവിഡ് പടരുന്നു, ഇതുവരെ 1043 തടവുകാർക്ക് രോഗബാധ
മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളിൽ വ്യാപകമായി കോവിഡ് ബാധ കണ്ടെത്തിയതായി ജയിൽ വകുപ്പ്. ഇതുവരെ 1043 തടവുപുള്ളികൾക്കും 302 ജയിൽ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. 6 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ 818...































