Tag: Malaparamba Police Raid
മലാപ്പറമ്പ് പെൺവാണിഭക്കേസ്; പ്രതികളായ പോലീസുകാർ താമരശ്ശേരിയിൽ പിടിയിൽ
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ പ്രതിചേർത്തതിന് പിന്നാലെ ഒളിവിൽപ്പോയ രണ്ട് പോലീസുകാർ പിടിയിൽ. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ കെ ഷൈജിത്ത് (42), കുന്ദമംഗലം പടനിലം സ്വദേശി...
മലാപ്പറമ്പ് പെൺവാണിഭക്കേസ്; അനാശാസ്യ കേന്ദ്രം പോലീസുകാരുടേത്, ബിന്ദു നടത്തിപ്പുകാരി
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ നിർണായക വഴിത്തിരിവ്. അനാശാസ്യ കേന്ദ്രം കേസിൽ പ്രതിചേർക്കപ്പെട്ട പോലീസുകാരുടേതാണെന്ന് കണ്ടെത്തി. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ കെ ഷൈജിത്ത്, കുന്ദമംഗലം പടനിലം...
മലാപ്പറമ്പ് പെൺവാണിഭക്കേസ്; രണ്ട് പോലീസുകാർക്ക് പങ്ക്, അക്കൗണ്ടിൽ ലക്ഷങ്ങളെത്തി
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ സിറ്റി പോലീസിലെ രണ്ട് പോലീസുകാരും പ്രതികൾ. കൺട്രോൾ റൂമിലെ ഡ്രൈവർമാരായ കെ ഷൈജിത്ത്, കെ സനിത്ത് എന്നിവരാണ് കേസിലെ യഥാക്രമം 11ഉം 12ഉം പ്രതികൾ. പിന്നാലെ ഇരുവരെയും ബുധനാഴ്‌ച...
അപ്പാർട്മെന്റിൽ പെൺവാണിഭ കേന്ദ്രം; 6 സ്‌ത്രീകൾ ഉൾപ്പടെ ഒമ്പതുപേർ അറസ്‌റ്റിൽ
കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രമായി പ്രവർത്തിച്ചുവന്ന അപ്പാർട്മെന്റിൽ പോലീസ് റെയ്‌ഡ്. ആറ് സ്‌ത്രീകൾ ഉൾപ്പടെ ഒമ്പതുപേർ അറസ്‌റ്റിലായി. ഇതിൽ രണ്ടുപേർ ഇടപാടുകാരാണെന്ന് പോലീസ് പറഞ്ഞു. മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാർട്മെന്റിലാണ് ഇന്ന് വൈകീട്ട് പോലീസ്...

































