Tag: Malayalam Actress Molestation Case
‘ഹോട്ടൽ മുറിയിൽ വെച്ച് കടന്നുപിടിച്ചു’; മലയാളി യുവനടിയുടെ പരാതിയിൽ യുവാവ് കസ്‌റ്റഡിയിൽ
ചെന്നൈ: ഹോട്ടൽ മുറിയിൽ വെച്ച് മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. റൂമിലെ കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരൻ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ബഹളം വെച്ചപ്പോൾ യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടിയെന്നും...































