Sat, Oct 18, 2025
33 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ട്; ‘ഹൃദയപൂർവ്വം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്‌റ്റർ എത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...

ആഗോള കളക്ഷനിൽ കുതിച്ച് ‘തുടരും’; മൂന്നുദിവസം കൊണ്ട് നേടിയത് 69 കോടി 

പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘സൗദി വെള്ളക്കയ്‌ക്ക്’ ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം 'തുടരും' മികച്ച ബോക്‌സോഫീസ് കളക്ഷനിലേക്ക് കുതിക്കുന്നു. വെള്ളിയാഴ്‌ച തിയേറ്ററുകളിലെത്തിയ ചിത്രം മൂന്നുദിവസം കൊണ്ട് 69...

അഡ്വാൻസ് ബുക്കിങ്ങിൽ ഞെട്ടിച്ച് ‘തുടരും’; വെള്ളിയാഴ്‌ച മുതൽ തിയേറ്ററുകളിൽ

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയായ മോഹൻലാൽ-ശോഭന താരജോഡികൾ ഒന്നിക്കുന്ന പുതിയ ചിത്രം 'തുടരും' വെള്ളിയാഴ്‌ച മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ഇന്ന്...

ബസൂക്കയെ പിന്നിലാക്കി ആലപ്പുഴ ജിംഖാന മുന്നേറുന്നു

കളക്ഷനിൽ ബസൂക്കയെ പിന്നിലാക്കി യുവതാരനിരയുമായി എത്തിയ ആലപ്പുഴ ജിംഖാന മുന്നേറുന്നു. ആദ്യ ദിനത്തിൽ തന്നെ ഭേദപ്പെട്ട കളക്ഷൻ നേടിയ ചിത്രം ശേഷിക്കുന്ന ദിനങ്ങളിൽ ഇതിൽ നിന്ന് കാര്യമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്. വിഷുദിനത്തോടെ ഇന്ത്യയിലെ...

ആരാധകരെ ഞെട്ടിച്ച് എമ്പുരാൻ ട്രെയിലർ; മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രം

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്‌വിരാജ് സുകുമാരൻ-മോഹൻലാൽ ചിത്രം 'എമ്പുരാന്റെ' ട്രെയിലർ റിലീസ് ചെയ്‌തു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്നുമിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്റെ...

ഹരീഷ് പേരടിയുടെ ആദ്യ നിർമാണം; ‘ദാസേട്ടന്റെ സൈക്കിൾ’ തിയേറ്ററുകളിലേക്ക്

നടൻ ഹരീഷ് പേരടി ആദ്യമായി നിർമിക്കുന്ന 'ദാസേട്ടന്റെ സൈക്കിൾ' പ്രദർശനത്തിനെത്തുന്നു. ഹരീഷ് പേരടി തന്നെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മാർച്ച് 14നാണ് തിയേറ്ററുകളിൽ എത്തുന്നത്. 'ഐസ് ഒരതി' എന്ന ശ്രദ്ധേയ ചിത്രത്തിലൂടെ...

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥ; ‘ആപ് കൈസേ ഹോ’ റിലീസ് തീയതി

'ലവ് ആക്ഷൻ ഡ്രാമയ്‌ക്ക്‌' ശേഷം ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രമാണ് 'ആപ് കൈസേ ഹോ'. നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 28നാണ് തിയേറ്ററുകളിൽ എത്തുന്നത്. നർമവും ഉദ്വേഗവും...

ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’; വിതരണാവകാശം ഏറ്റെടുത്ത് ആശിർവാദ് സിനിമാസ്

ഉണ്ണി മുകുന്ദൻ, നിഖില വിമലൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആശിർവാദ് സിനിമാസ് ഏറ്റെടുത്തു. ആശിർവാദ് സിനിമാസിന്റെ...
- Advertisement -