Tag: Malayalam Entertainment News
‘പണി’യുമായി ജോജു ജോർജ് എത്തുന്നു; റിലീസ് തീയതി പുറത്തുവിട്ടു
28 വർഷത്തെ അഭിനയജീവിതത്തിന് ഒടുവിൽ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഈ മാസം...
പ്രേക്ഷകരെ ഞെട്ടിക്കാൻ ‘മുറ’യുമായി മുഹമ്മദ് മുസ്‌തഫ; റിലീസ് തീയതി പുറത്തുവിട്ടു
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ 'കപ്പേള' എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'മുറ'യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം അടുത്തമാസം 18ന്...
റോഷൻ മാത്യു, ദിലീഷ് പോത്തൻ കൂട്ടുകെട്ടുമായി ഷാഹി കബീർ; ചിത്രീകരണം തുടങ്ങി
'ഇലവീഴാ പൂഞ്ചിറ' എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ ആരംഭിച്ചു. ഫെസ്‌റ്റിവൽ സിനിമാസിന്റെ ബാനറിൽ റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരെ...
ഭർത്താവിന്റെ സിനിമയിൽ നായികയായി ഉർവശി; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
'ഉള്ളൊഴുക്കി'ന്റെ മികച്ച വിജയത്തിന് പിന്നാലെ സ്‌ത്രീപക്ഷ സിനിമയുമായി ഉർവശി വീണ്ടും. ഭർത്താവ് ശിവപ്രസാദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ആദ്യമായാണ് ഉർവശി നായികയായി എത്തുന്നത്. പാൻ പഞ്ചായത്ത് ചിത്രം 'എൽ. ജഗദമ്മ: ഏഴാം ക്ളാസ്...
ജോഫിൻ ടി ചാക്കോ- ആസിഫ് അലി കൂട്ടുകെട്ട്; പുതിയ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി
മമ്മൂട്ടിയെ നായകനാക്കി 'പ്രീസ്‌റ്റ്' എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ജോഫിൻ ടി ചാക്കോയുടെ പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ കടമക്കുടിയിലും പരിസരത്തുമായാണ്...
മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ആരംഭിച്ചു; മമ്മൂട്ടി കമ്പനിയുടെ ആറാം സിനിമ
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ആറാമത്തെ ചിത്രം ഇന്ന് പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ്...
നിഗൂഢതകൾ ഒളിപ്പിച്ച് ‘ഉള്ളൊഴുക്ക്’; ജൂൺ 21ന് തിയേറ്ററിലേക്ക്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ക്രിസ്‌റ്റോ ടോമിയുടെ 'ഉള്ളൊഴുക്ക്'. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ചിത്രത്തിന്റെ ട്രെയിലറും പോസ്‌റ്ററുകളുമെല്ലാം പ്രേക്ഷകർ കൈയടിച്ച് ഏറ്റെടുത്തതാണ്. മലയാളത്തിലെ എക്കാലത്തെയും വിജയനായിക ഉർവശിയും, തൊട്ടതെല്ലാം മികച്ചതാക്കിയ പാർവതി തിരുവോത്തും...
ധ്യാൻ ശ്രീനിവാസൻ- കലാഭവൻ ഷാജോൺ ഒന്നിക്കുന്ന ‘പാർട്നേഴ്‌സ്’ തിയേറ്ററിലേക്ക്
ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന 'പാർട്നേഴ്‌സ്' റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ്‌മെന്റ് പോസ്‌റ്റർ പുറത്തിറക്കി. ചിത്രം ജൂൺ 28ന് തിയേറ്ററുകളിലെത്തും.
ഹരിപ്രസാദ്,...