Tag: Malayali Soldier Died
പട്രോളിങ്ങിനിടെ താഴ്‌ചയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ രജോരി സെക്‌ടറിലുണ്ടായ അപകടത്തിൽ മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ചെറുകുന്ന് ഒതുക്കുങ്ങൽ സുബ്രഹ്‌മണ്യന്റെയും ലക്ഷ്‌മിയുടെയും മകൻ സജീഷ് (48) ആണ് മരിച്ചത്. പട്രോളിങ് ഡ്യൂട്ടിക്കിടെ വാഹനം താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.
സുബേദാറായ...
കശ്‌മീരിൽ മരിച്ച മലയാളി സൈനികൻ അനീഷിന് നാടിന്റെ ആദരം
ഇടുക്കി: കശ്‌മീർ അതിര്‍ത്തിയിലെ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളി സൈനികന്‍ അനീഷ് ജോസഫിന് അന്ത്യാഞ്‌ജലി അർപ്പിച്ച് രാജ്യം. അനീഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിച്ച അനീഷിന്റെ...
കശ്‌മീരിൽ കാവൽ ടെന്റിനു തീപിടിച്ചു; മലയാളി സൈനികന് ദാരുണാന്ത്യം
ശ്രീനഗർ: കശ്‌മീര്‍ അതിര്‍ത്തിയില്‍ കാവൽ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ ബിഎസ്എഫ് ജവാന് ദാരുണാന്ത്യം. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിലുണ്ടായ തീപിടുത്തത്തിൽ നിന്ന് രക്ഷപെടാനായി പുറത്തേക്ക് ചാടുന്നതിനിടെ പരുക്കേറ്റാണ്...

































