Tag: Man Assaulting a Woman
മുക്കത്ത് നടുറോട്ടിൽ സ്‌ത്രീയെ ചവിട്ടിവീഴ്‌ത്തി യുവാവ്; ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: മുക്കത്ത് നടുറോട്ടിൽ സ്‌ത്രീയെ ചവിട്ടിവീഴ്‌ത്തി യുവാവ്. തിരുവമ്പാടി ബിവറേജ് ഔട്ട്ലെറ്റിന് സമീപം ശനിയാഴ്‌ച വൈകീട്ടായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുന്ന സ്‌ത്രീയെയാണ് ചവിട്ട് വീഴ്‌ത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബീവറേജിന് സമീപത്തെ റോഡിലൂടെ...