Tag: Maqbool Salman
തമിഴില്‍ അരങ്ങേറാന്‍ ഒരുങ്ങി മഖ്ബൂല്‍ സല്‍മാന്‍
മലയാളത്തില്‍ നിന്നും മറ്റൊരു താരം കൂടി തമിഴ് സിനിമയിലേക്ക് ചുവടു വെക്കുന്നു. 'ഉന്‍ കാതല്‍ ഇരുന്താല്‍' എന്ന ചിത്രത്തിലൂടെ മഖ്ബൂല്‍ സല്‍മാനാണ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. മഖ്ബൂലിന് പുറമെ ശ്രീകാന്ത്, ചന്ദ്രിക രവി,...































