Tag: Massive Fire At Kozhikode
കോഴിക്കോട് തീപിടിത്തം; കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നു- റിപ്പോർട് സമർപ്പിച്ചു
കോഴിക്കോട്: കെട്ടിടത്തിനുള്ളിൽ സാധനങ്ങൾ കൂട്ടിയിട്ടത് രക്ഷാപ്രവർത്തനത്തെ ബാധിച്ചെന്ന് ഫയർഫോഴ്‌സ് റിപ്പോർട്. കെട്ടിടത്തിൽ അഗ്‌നിശമന സൗകര്യങ്ങൾ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് പുതിയ ബസ് സ്‌റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ...
കോഴിക്കോട് തീപിടിത്തം; ഫയർഫോഴ്‌സ് പരിശോധന ഇന്ന്, റിപ്പോർട് കലക്‌ടർക്ക് സമർപ്പിക്കും
കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ കാരണമറിയാൻ ഫയർഫോഴ്‌സ് ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട് ഇന്ന് തന്നെ കലക്‌ടർക്ക് സമർപ്പിക്കും.
തീപിടിത്തം...
കോഴിക്കോട് വൻ തീപിടിത്തം; നിയന്ത്രിക്കാൻ തീവ്ര ശ്രമം, നഗരമാകെ കറുത്തപുക
കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിന് സമീപത്തെ വസ്‌ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. ഇന്ന് വൈകീട്ടോടെയാണ് സംഭവം. തീപിടിത്തം ഉണ്ടായിട്ട് മൂന്ന് മണിക്കൂറിലേക്ക് അടുക്കുകയാണ്. തീ നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നു. കോഴിക്കോട്...