Thu, Jan 22, 2026
20 C
Dubai
Home Tags Mayor Election

Tag: Mayor Election

തിരഞ്ഞെടുപ്പ് പൂർത്തിയായി; വിവി രാജേഷ് തിരുവനന്തപുരം മേയർ, കൊല്ലത്ത് എകെ ഹഫീസ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആറ് കോർപറേഷനുകളിലും മേയർ തിരഞ്ഞെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം കോർപറേഷനിൽ മേയറായി വിവി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തുന്നത്. തിരുവനന്തപുരത്ത് സ്വാതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്‌ണൻ ബിജെപിക്ക്...

മേയർ തിരഞ്ഞെടുപ്പ് തുടങ്ങി; വിവി രാജേഷിന് മുഖ്യമന്ത്രിയുടെ പ്രശംസ

തിരുവനന്തപുരം: കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മേയർ, ഡെപ്യൂട്ടി മേയർ സ്‌ഥാനങ്ങളിലെക്കുള്ള വോട്ടെടുപ്പ് തുടങ്ങി. മേയറെ തിരഞ്ഞെടുത്തതിന് ശേഷമാണ് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടത്തുക. രാവിലെ 10.30ഓടെയാണ് മേയർ തിരഞ്ഞെടുപ്പ് നടത്തുക. രാവിലെ 10.30 ഓടെയാണ്...

തിരുവനന്തപുരം കോർപറേഷൻ ഭരണം ഉറപ്പിച്ച് ബിജെപി; സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കി

തിരുവനന്തപുരം: കോർപറേഷനിൽ ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷത്തിന് വേണ്ട 51 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി ബിജെപി. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ബിജെപിയുടെ നിർണായക നീക്കം. കണ്ണമ്മൂല വാർഡിൽ...

കോർപറേഷൻ തലപ്പത്ത് ആരൊക്കെ? തിരഞ്ഞെടുപ്പ് നാളെ

കോഴിക്കോട്: സംസ്‌ഥാനത്തെ ആറ് കോർപറേഷനുകൾ ഉൾപ്പടെയുള്ള തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും നാളെ അറിയാം. മേയർ, ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് രാവിലെ 10.30നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നുമാണ്. ഗ്രാമ, ബ്ളോക്ക്,...

വിവി രാജേഷ് തിരുവനന്തപുരം കോർപറേഷൻ മേയർ സ്‌ഥാനാർഥി; ശ്രീലേഖയുടെ പേരില്ല

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയർ സ്‌ഥാനാർഥിയായി വിവി രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് വിവി രാജേഷ് വിജയിച്ചത്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരും പരിഗണിക്കപ്പെട്ടെങ്കിലും രാഷ്‌ട്രീയ രംഗത്തെ പതിറ്റാണ്ടുകളുടെ...
- Advertisement -