Tag: Meppadi-Churulamala landslide
വയനാട് ടൗൺഷിപ്പ്; ഉൽഘാടന തീയതി മാറ്റി, കാരണം അവ്യക്‌തം
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഉൽഘാടന തീയതി മാറ്റി. മാർച്ച് ഒന്നിലേക്കാണ് മാറ്റിയത്. ഈസം 25ന് ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 178 വീടുകളുടെ ഉൽഘാടനം...
വയനാട് ടൗൺഷിപ്പ്; ഒന്നാംഘട്ട നറുക്കെടുപ്പ് ഇന്ന്, 178 ഗുണഭോക്‌താക്കൾ പങ്കെടുക്കും
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിലെ വീടുകളിലെ ആദ്യഘട്ട കൈമാറ്റത്തിനായി, ഫേസ് ഒന്നിൽ ഉൾപ്പെട്ട ഗുണഭോക്‌താക്കൾക്കായുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 11ന് മന്ത്രി ഒആർ. കേളുവിന്റെ...
വയനാട് ടൗൺഷിപ്പ്; ആദ്യഘട്ട താക്കോൽദാനം ബുധനാഴ്‌ച, 178 വീടുകൾ കൈമാറും
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ഈമാസം 25 ബുധനാഴ്‌ച വൈകീട്ട് നാലിന് എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ...
വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതരുടെ വായ്‌പാ കുടിശികകൾ സർക്കാർ ഏറ്റെടുക്കും
വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്‌പാ കുടിശികകൾ സംസ്‌ഥാന സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. കടം സർക്കാർ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുമെന്നും റവന്യൂ...

































