Tag: Military pension India
സൈനിക പെൻഷൻ വെട്ടികുറക്കും; നേരത്തെ വിരമിക്കുന്നവർക്ക് പൂർണ പെൻഷൻ ഇല്ല
ന്യൂഡെൽഹി: കര, നാവിക, വ്യോമസേനകളിൽ നിന്നും നേരത്തെ വിരമിക്കുന്നവർക്ക് ഇനി പൂർണ പെൻഷൻ തുക ലഭിക്കില്ല. ഇത് സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സൈനിക സ്‌റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ...































