Thu, Jan 22, 2026
21 C
Dubai
Home Tags Minister Saji Cherian

Tag: Minister Saji Cherian

‘നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു’; വിവാദ പ്രസ്‌താവന പിൻവലിച്ച് സജി ചെറിയാൻ

തിരുവനന്തപുരം: വിവാദ പ്രസ്‌താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്‌താവന പിൻവലിച്ചുകൊണ്ടാണ് സജി ചെറിയാൻ നിർവ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. പരാമർശങ്ങൾ വിവാദമായതോടെ പാർട്ടിക്കകത്തും പുറത്തുനിന്നും സമ്മർദ്ദം ഏറിയ സാഹചര്യത്തിലാണിത്. കാസർഗോഡും മലപ്പുറത്തും ജയിച്ചവരെ...

‘പഞ്ഞിയോ മരുന്നോ കുറഞ്ഞുകാണും, വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ സ്‌ഥാനത്തിന് യോജിച്ചതല്ല’

തിരുവനന്തപുരം: യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച് സിഎച്ച് ഹാരിസ് നടത്തിയ വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ സ്‌ഥാനത്തിന് യോജിച്ചതല്ലെന്ന് മന്ത്രി പറഞ്ഞു. നല്ല...

‘ചിലർ തെറ്റിദ്ധാരണ പരത്തുന്നു’; പാർവതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയ സർക്കാരിനെതിരെ വിമർശനം നടത്തിയ നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ...

‘ആശമാരുടെ സമരം രാഷ്‌ട്രീയ പ്രേരിതം; കുത്തിയിളക്കി വിട്ടതിന് പിന്നിൽ ഒരു ടീം ഉണ്ട്’

ആലപ്പുഴ: ആശാ വർക്കർമാരുടെ സമരത്തിനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ പ്രവർത്തകരുടെ സമരം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് മന്ത്രിയുടെ ആരോപണം. തെറ്റിദ്ധരിക്കപ്പെട്ട കുറച്ചു പേരാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നതെന്നും, ആശമാർ...

വരുന്നു സിനിമക്ക്‌ ‘വ്യവസായ’ പരിഗണനയും സര്‍ക്കാറിന്റെ ഇ-ടിക്കറ്റിങ്ങും

തിരുവനന്തപുരം: സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ ഉന്നയിച്ച പരാതികള്‍ പരിഗണിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംഘടനകള്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ സര്‍ക്കാരിന് അനുഭാവപൂര്‍വമായ നിലപാടാണുള്ളത്. വൈദ്യുതി നിരക്കില്‍ ഇളവ് വേണമെന്ന സിനിമാ...
- Advertisement -